ഇൻസ്റ്റ​ഗ്രാമിലൂടെ പെൺകുട്ടിക്ക് നേരെ അധിക്ഷേപം, യുവാവ് പിടിയിൽ Threat made over Instagram

0 Просмотры
Издатель
Teen arrested after threat made over Instagram

ഇൻസ്റ്റ​ഗ്രാമിൽ പെൺകുട്ടിക്ക് നേരെ അധിക്ഷേപവും അശ്ലീലസന്ദേശങ്ങളും, പൊലീസിനെയും വെറുതെവിട്ടില്ല; ഒടുവിൽ കേരള പൊലീസ് യുവാവിനെ ഇങ്ങെടുത്തു, വീഡിയോ

കൊല്ലം ആയൂര്‍ സ്വദേശിനിയുടെ പരാതിയിൽ മൈനാ​ഗപ്പള്ളി സ്വദേശി ലിജോ ജോയ് ആണ് ചടയമം​ഗലം പൊലീസിന്റെ പിടിയിലായത്. ഒളിവിൽ പോയ യുവാവിനെ കർണ്ണാടകയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്

#asianetnews #asianetnewslive
Subscribe to Asianet News YouTube Channel here ►

Website ►
Facebook ►
Twitter ►
Download India’s No. 1 Malayalam News Mobile App:
► For Android users:
► For iOS users:

Asianet News - Kerala's News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on
Категория
Трендовые видео
Комментариев нет.